Surprise Me!

Kuwait and Oman starts mediation talks for Qatar | Oneindia Malayalam

2020-06-03 1,267 Dailymotion

Kuwait and Oman starts mediation talks for Qatar<br />ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ചുമത്തിയ ഉപരോധം മൂന്ന് വര്‍ഷം തികയുകയാണ്. അപ്രതീക്ഷിത തിരിച്ചടിയില്‍ ആദ്യം പതറിയ ഖത്തര്‍ പിന്നീട് പതിയെ തിരിച്ചുകയറി. സൗദി സഖ്യത്തെ ഗൗനിക്കാതെയാണ് ഇന്ന് ഖത്തറിന്റെ യാത്ര.

Buy Now on CodeCanyon